Error:
There were some problems with your input.
REGISTER
Register with Mobile Number
Register with E-Mail ID
Verify mobile number
Note: Please click
"Send OTP Through Email "
Button in case OTP not received to the given Mobile Number.
Send OTP Through Email
Note: Please contact us @ +91-8547902515 in case OTP not received
Confirm
Cancel
×
LOADING.....
×
OTP Through Email ID
×
Enter email id
Send OTP
Terms and Conditions
2008 ലെ പ്രവാസി കേരളീയരുടെ ക്ഷേമ ആക്ടിലും 2009 ലെ പ്രവാസികേരളീയരുടെ ക്ഷേമ പദ്ധതിയിലും നിർവ്വചിച്ചിട്ടുള്ള "പ്രവാസികേരളീയൻ" വിഭാഗത്തിൽ ഉൾപ്പെടുന്നയാളാണ് ഞാൻ. പ്രവാസിക്ഷേമ നിധിയിൽ അംഗത്വം എടുക്കുന്നതിനായി അപേക്ഷയിൽ നൽകിയിട്ടുള്ള എല്ലാ വിവരങ്ങളും സത്യവും എന്റെ ഉത്തമ വിശ്വാസത്തിൽ എനിക്ക് ബോധ്യമുള്ളതുമാകുന്നു. പ്രവാസി ക്ഷേമ നിധിയിൽ അംഗത്വമെടുക്കുന്നതിനുള്ള പ്രായപരിധി 18 മുതൽ 60 വയസ്സ് വരെയാണെന്നും ആയതിനാൽ അംഗത്വത്തിനായി സമർപ്പിക്കുന്ന അപേക്ഷയും ആവശ്യമായ മറ്റു രേഖകളും രെജിസ്ട്രേഷൻ ഫീസും 60 വയസ്സ് പൂർത്തിയാക്കുന്ന ദിവസത്തിന് മുൻപ് സമർപ്പിക്കണമെന്നും 60 വയസ് പൂർത്തിയായതിനു ശേഷം സമർപ്പിക്കുന്ന അംഗത്വ അപേക്ഷകൾ നിരസിക്കപ്പെടുന്നതാണെന്നും ഞാൻ മനസിലാക്കുന്നു. അംഗത്വമെടുക്കുന്നതു മുതൽ പെന്ഷന് അർഹത നേടുന്നതുവരെ നിർദ്ദിഷ്ട അംശദായം മുടങ്ങാതെ അടക്കേണ്ടതാണെന്നും ഒരുവര്ഷത്തിലധികം (12 മാസത്തിൽ കൂടുതൽ ) അംശാദായ കുടിശ്ശിക ഉണ്ടായാൽ അംഗത്വം നഷ്ടമാകുമെന്നും തുടർന്ന് ബോർഡ് നിഷ്കർഷിക്കുന്ന പിഴയും പലിശയും പെൻഷൻ അർഹത നേടുന്ന പ്രായത്തിനു മുൻപായി അടച്ച് അംശാദായ കുടിശ്ശിക തീർത്ത് അംഗത്വം പുനസ്ഥാപിക്കാമെന്നും ഞാൻ മനസ്സിലാക്കുന്നു . ഞാൻ കേരള പ്രവാസിക്ഷേമനിധിയിൽ ഇതുവരെ അംഗത്വം എടുത്തിട്ടില്ല എന്നും ഒന്നിൽ കൂടുതൽ തവണ അംഗത്വം എടുക്കുന്നത് നിയമ വിരുദ്ധമാണെന്നും ഞാൻ മനസിലാക്കുന്നു'. ഒരു വ്യക്തിക്ക് കേരള സർക്കാരിന്റെ കീഴിലുള്ള ഒന്നിൽ കൂടുതൽ ക്ഷേമ ബോർഡുകളിൽ അംഗത്വമെടുത്തു ഒരേ സമയം ആനുകൂല്യം കൈപ്പറ്റാൻ പാടില്ല എന്നും, എനിക്ക് മറ്റൊരു ക്ഷേമനിധിയിൽ നിലവിൽ അംഗത്വം ഇല്ല / ഉണ്ടായിരുന്ന അംഗത്വം ക്യാൻസൽ ചെയ്തു എന്നും ഞാൻ ബോധ്യപ്പെടുത്തുന്നു. ക്ഷേമനിധി പെൻഷനുകളും സാമൂഹ്യ സുരക്ഷാ പെൻഷനുകളും കേരള സർക്കാർ കാലാകാലങ്ങളിൽ പുറപ്പെടുവിക്കുന്ന ഉത്തരവുകൾക്ക് വിധേയമായിരിക്കുമെന്നും ഞാൻ മനസിലാക്കുന്നു. അംഗത്വത്തിനായി സമർപ്പിക്കുന്ന വിവരങ്ങൾ തെറ്റാണെന്നു കണ്ടെത്തുന്ന പക്ഷം കേരള പ്രവാസി ക്ഷേമ ബോഡിൽ നിന്നും കൈപ്പറ്റിയ എല്ലാ ആനുകൂല്യങ്ങളും തിരിച്ചടക്കുന്നതിനും ബോർഡ് നിഷ്കർഷിക്കുന്ന പ്രകാരം നിയമ നടപടികൾക്ക് വിധേയമാകുന്നതിനും എനിക്ക് സമ്മതമാണ്. പ്രവാസി ക്ഷേമനിധി അംഗത്വം സംബന്ധിച്ചും ആനുകൂല്യങ്ങൾ സംബന്ധിച്ചും 2008 ലെ പ്രവാസി കേരളീയരുടെ ക്ഷേമ ആക്ടിലേയും 2009 ലെ പ്രവാസി ക്ഷേമ പദ്ധതിയിലെയും എല്ലാ വ്യവസ്ഥകളും എനിക്ക് ബാധകമാണെന്നും ഞാൻ മനസിലാക്കുന്നു.
I hereby declare that I am a Non Resident Keralite as per the Non Resident Keraltes’ Welfare Act, 2008, Non Resident Keraltes’ Welfare Scheme, 2009 and I have read all the terms and conditions of the act, scheme and agrees to the same.